Tuesday, June 16, 2015

നുറുങ്ങുകൾ

1.
ചോദ്യം : ലില്ലിയുടെ പപ്പാടെ
പേരെന്ത് ?
ഉത്തരം : ലോലി ......
"ങേ !!! "
അതു നിനക്കെങ്ങനെയറിയാം???
" അതേന്ന് നീ കേട്ടിട്ടില്ലേ ???"
" ലില്ലി പപ്പാ ലോലി
ലില്ലി പപ്പാ ലോലി "

2.
തെക്കുവടക്ക് നടക്കുന്ന പയ്യൻ അമ്മയെ ഫോണിൽ വിളിച്ച്
.
അമ്മേ ചോറായോ..??
.
അമ്മ: ഇല്ല കുറച്ച് കുടി താമസിക്കും..
.
പയ്യൻ: റെഡിയായെങ്കിൽ ഒന്ന് മിസ്സ്കാൾ ചെയ്യണേ...
.
അമ്മ: എന്തിനാ മിസ്സ് കാൾ ആക്കുന്നേ... ഞാൻ ചോറ് സ്കാൻ ചെയ്ത് വാട്ട്സപ്പിൽ ഇടാം... നീ എവിടുന്നേലും ഡൗൺലോഡ് ചെയത് തിന്നോ...
3.

Doctor: Which soap do you use?
Patient: K. P. Namboodiri's soap.
Doctor: Paste?
Patient: K. P. Namboodiri's paste
Doctor: Shampoo?
Patient: - K. P. Namboodiri's shampoo.
Doctor: Is K.P. Namboodiri an international brand?
Patient: No. K. P. Namboodiri is my roommate !
4.
Q. മാഗി ആണാണോ പെണ്ണാണോ .?

😄
😃
😀
😊

😞
😣
😪
😥
😰
😩
😱
😳
😨
😠
😡

Ans. ആണാണ് .. കാരണം മാഗി 2 മിറ്റുട്ട് കൊണ്ട് റെഡി ആവുന്നു.

പെണ്ണ് റെഡിയാവാൻ ഒരു മണിക്കൂർ വേണ്ടേ , അപ്പോൾ മാഗി ആണല്ലേ ,

ഹ ഹ ഹ ഹ😬😬😬😡😡😡🏃🏃🏃
5.

ഒരു പുരുഷൻ മഴയത്ത് നടന്ന് വരികയായിരുന്നു.

അത് കണ്ട സുന്ദരിയായ ഒരു സ്ത്രീ : "നിങ്ങൾക്ക് എന്റെ കുടയിൽ കയറിക്കൂടെ ?

പുരുഷൻ : " വേണ്ട. നന്ദി സോദരി... "

എന്നിട്ടയാൾ നടന്നകന്നു...

ഗുണപാഠം

👇



👇


ഗുണപാഠവും കിണപാഠവും ഒന്നുമില്ല

പുറകെ അയാളുടെ ഭാര്യ വരുന്നുണ്ടായിരുന്നു...
😝😝😝😝😝

6.
ശശിക്ക് കഴിഞ്ഞ മാസം റിസപ്ഷനിസ്റ്റ്‌ ആയി ജോലികിട്ടി..പക്ഷേ ഈ മാസം തന്നെ സസ്പെൻഷനും കിട്ടി...എന്ത്‌ കൊണ്ട്‌ ??

ജൂൺ മാസം ആയപ്പോൾ റിസപ്ഷനിൽ വച്ച   May I help you   എന്ന ബോർഡ്‌ മാറ്റി   June I help you എന്നു വച്ചു
7.

No comments:

Post a Comment