അച്ഛൻ: പരീക്ഷക്ക് ജയിച്ചാലും തോറ്റാലും ഞാൻ നിനക്ക് ബൈക്ക് വാങ്ങിത്തരും.. മകൻ: ഉറപ്പാണല്ലോ വാക്ക് മാറില്ലല്ലോ?? അച്ഛൻ: അതേ.. മകൻ: ഏത് ബൈക്കാ വാങ്ങിത്തരണേ? അച്ചൻ: ജയിച്ചാൽ... Pulser 220 ..... . . . . തോറ്റാൽ ....M80... പോയി മീൻ വിറ്റോ..
No comments:
Post a Comment