Monday, November 26, 2018

രാത്രി ശങ്ക


.....................

കുറച്ചു നാളായി എല്ലാ ദിവസവും അർദ്ധരാത്രിയാകുമ്പോൾ ശശിക്കൊരസുഖം.

വയറിന് സുഖമില്ലെന്ന് പറഞ്ഞ് കക്ഷി കിടക്ക വിട്ട് ബാത്ത് റൂമിൽ  ചെന്നിരിക്കുന്നത് അര മുക്കാൽ മണിക്കൂറിലേറെ.

സംഗതി തുടർക്കഥയായപ്പോൾ ശശിയുടെ ഭാര്യ സുമയ്ക്ക് ഒരു സംശയം

പുള്ളിക്കാരൻ രാത്രി എഴുന്നേറ്റ് പോകുന്നത് വേലക്കാരി ജാനുവിന്റെ മുറിയിലേക്കല്ലേ ...

എന്തായാലും അവിഹിതം കയ്യോടെ പിടിക്കാൻ സുമ തീരുമാനിച്ചു

അങ്ങനെ  ഒരു ദിവസം വൈകീട്ടായപ്പോൾ സുമ ജാനുവിന്റെ അടുത്തു ചെന്ന് പറഞ്ഞു

" നിനയ്ക്ക് വീട്ടിപ്പോകണമെന്ന് കുറേ ദിവസമായില്ലേ പറയുന്നു. വേണേ ഇന്ന് പൊക്കോ "

അനുമതി കിട്ടിയ ജാനു വീട്ടിൽ പോയി.

വേലക്കാരി പോയ കാര്യം സുമ ശശിയോട് പറഞ്ഞൂമില്ല

അന്നു രാത്രിയും പതിവുപോലെ ശശി കിടക്ക വിട്ട് ബാത്ത് റൂമിലേക്ക് പോയി.

ഉടനടി സുമ എഴുന്നേറ്റ് ശശിയറിയാതെ  ജാനുവിന്റെ മുറിയിലെ കിടക്കയിൽ പോയി കിടന്നു.

തെല്ലു കഴിഞ്ഞു

ഇരുട്ടിലൂടെ ഒരാൾ  മുറിയിലേക്ക് വരുന്നത് സുമ കണ്ടു.

വന്നയാൾ ഒട്ടും വൈകാതെ നിശബ്ദമായി കാര്യത്തിലേക്ക് കടന്നു.

എല്ലാം കഴിഞ്ഞ് അയാൾ എഴുന്നേറ്റ് പോകാനൊരുങ്ങവേ വിജയിയേപ്പോലെ സുമ ചോദിച്ചു

" ജാനുവിന്റെ സ്ഥാനത്ത് എന്നെ ഒട്ടും പ്രതിക്ഷിച്ചിട്ടുണ്ടാവില്ലല്ലേ?"

അത് കേട്ട് പതറിയ അയാൾ ലൈറ്റിട്ടു.

ലൈറ്റിൽ ആളെ കണ്ട  സുമ ഞെട്ടി .

മുന്നിൽ ശശിയല്ല. ഡ്രൈവർ ശങ്കരൻകുട്ടി,
അപ്പോഴും ശശി കക്കൂസിൽ തന്നെയിരിക്കുകയായിരുന്നു 😜😜😜😜😜😜

പാദസരം

"ഹലോ ചേട്ടാ ഇതെങ്ങോട്ടാണ് ധൃതിയിൽ കുറേ നാളായല്ലോ കണ്ടിട്ട് "

ഹലോ കാക്കാ ഞാനാ ജ്വല്ലറി വരെയൊന്നു പോകുവാ കെട്ട്യോൾക്കൊരു പാദസരം വാങ്ങണം , അല്ലെങ്കിൽ ശെരിയാകില്ല !

അതെന്താ ഇന്ന് ഓളുടെ ജന്മദിനം വല്ലതുമാണോ ??

ജന്മദിനമൊന്നുമല്ല , വാട്സാപ്പിലോ , ഫേസ്ബുക്കിലോ ഒന്ന് ചാറ്റാമെന്നു വച്ചാൽ അപ്പോൾ വരും പണ്ടാരം പുറകിലൂടെ പതുങ്ങി പതുങ്ങി "
🤣😂😀🤣😂