തോമാച്ചൻ വിവാഹ മോചനത്തിനു കേസ് കൊടുത്തു.. 🚶💔🙆
ജഡ്ജി:- "എന്താ പ്രശ്നം..?" 😏
തോമാച്ചൻ:- "ഭാര്യയില്‍ നിന്നും ലൈംഗിക തൃപ്തി കിട്ടുന്നില്ല.." 😐
ജഡ്ജി ഭാര്യയോട്:- "എന്തെങ്കിലും പറയാനുണ്ടോ..?" 😑
ഭാര്യ:- "ആ നാട്ടില്‍ ഇയാള്‍ മാത്രമേ ഇങ്ങനെയൊരു പരാതി പറഞ്ഞിട്ടുള്ളൂ.." 😕
**************************************************
കുട്ടി : ഇക്ക കഴിക്കാൻ എന്തുണ്ട്
ഇക്ക : മുട്ട ബജ്ജി , മുട്ട പഫ്സ് ,ഓംലെറ്റ് ,മുട്ട വട
കുട്ടി : മുട്ട കൊണ്ട് ഉണ്ടാക്കിയ വേറെ ഒന്നും ഇല്ലേ ???
ഇക്ക : ഉണ്ട് ഒന്ന് LKG ലും മറ്റേതു 6 ലും പഠിക്കുന്നു 😊
No comments:
Post a Comment