Thursday, August 13, 2015

ശ്രദ്ധ

ഭാര്യ:- ഒരു ചെറിയ അശ്രദ്ധ മതി ജീവിതം നശിക്കാന്‍

ഭര്‍ത്താവ്:- ശെരിയാ പെണ്ണ് കാണാന്‍ വന്നപ്പോ പലഹാരത്തില്‍
ആയിരുന്നു എന്റെ ശ്രദ്ധ 😜😃

No comments:

Post a Comment