സുഖമില്ലാതെ കിടക്കുന്ന ചൈനാകാരനായ സുഹൃത്തിനെ കാണാനായി ആശുപത്രിയിൽ എതിയതാണ് മുത്തു
.
.
മുത്തു അടുത്തെത്തിയപ്പോ ഫ്രണ്ട് പറഞ്ഞു
"ചിൻ ചാൻ ച്ചയ് ചിയോ ചൂയ്നോ"
ഇതും പറഞ്ഞ് ഫ്രണ്ട് മരിച്ചു
.
തന്റെ ഫ്രണ്ടിന്റെ അവസാന വാക്കുകളുടെ അർഥം തേടി അയാൾ ചൈനയിലേക്ക് പോയി ......
അർഥം കണ്ടെത്തിയതോടെ അയാൾ ഞെട്ടി പോയി .....അതിന്റെ അർഥം .
നായിന്റെമോനെ ഓക്സിജെൻ ടുബിൽനിന്നു കാലെടുക്കെടാ എന്നായിരുന്നു ......
😜😄😝😃😀😛😂😂😂😂😂😂😂😂😂😂😂😂😂
No comments:
Post a Comment