ശശിയുടെ ഫാമില്‍ മൃഗ സംരക്ഷണ വകുപ്പിന്റെ റെയിഡ് നടക്കുന്നു...
ഇന്‍സ്പെക്ടര്‍ : നിങ്ങള്‍ ഈ പശുക്കള്‍ക്ക് എന്ത് കൊടുക്കുന്നു ?
ശശി: പിണ്ണാക്ക് കൊടുക്കുന്നു സാര്‍...
ഇന്‍സ്പെക്ടര്‍ : പശുക്കള്‍ക്ക് പിണ്ണാക്ക് അല്ല, പുല്ല് കൊടുക്കണം. 5000 രൂപ ഫൈന്‍ ...
ഇന്‍സ്പെക്ടര്‍ : ഈ പന്നികള്‍ക്ക് എന്ത് കൊടുക്കുന്നു ?
ശശി: ചോറ് കൊടുക്കുന്നു സാര്‍..
ഇന്‍സ്പെക്ടര്‍ : പന്നിക്ക് ചോറല്ല കൊടുക്കേണ്ടത്, 5000 രൂപാ ഫൈന്‍...
ഇന്‍സ്പെക്ടര്‍ : ഈ കോഴികള്‍ക്ക് എന്ത് കൊടുക്കുന്നു ?
ശശി കുറേ ചിന്തിച്ചിട്ട് പറഞ്ഞു;
.
.
.
.
സര്‍, ഞാന്‍ രാവിലെ ഈ കോഴികള്‍ക്ക് 100 രൂപാ വീതം കൊടുക്കും. എന്നിട്ട് പറയും പോയി ഇഷ്ടമുള്ളത് എന്തേലും വാങ്ങി കഴിച്ചോ എന്ന്...
☺☺☺😂
No comments:
Post a Comment