ഒരു ദുര്ബല നിമഷത്തില് ഞാന് അമ്മയോട് ചോദിച്ചു:
" എന്നെ ദത്ത് എടുത്തതാണോ "?
അപ്പൊ അമ്മ ... :
" ദത്ത് എടുത്തതാണെങ്കിൽ നല്ലതിനെ നോക്കി എടുക്കില്ലേ മോനെ? "
പ്ലിംഗ്...!!!!!!!!
പകച്ചു പോയീ എന്റെ ബാല്യം..........!!!!!!!!!😳😳
No comments:
Post a Comment